പിഎം കെയറില്‍ വന്ന തുക എത്ര എന്ന് വെളിപ്പെടുത്താന്‍ പ്രധാനമന്ത്രി മടിക്കുന്നതെന്തിന്; ചോദ്യവുമായി രാഹുല്‍ ഗാന്ധി

‘അതിൽ ചൈനീസ് കമ്പനികളായ ഹുവായേയും ഷവോമിയും ടിക് ടോകും, വണ്‍ പ്ലസും പണം തന്നുവെന്ന് എല്ലാവര്‍ക്കുമറിയാം' എന്നും രാഹുല്‍ പറഞ്ഞു.