പ്ലസ്‍വണ്‍ സീറ്റുകള്‍ കൂട്ടുന്ന കാര്യത്തിൽ മന്ത്രിസഭയുടെ പച്ചകൊടി ; 10 മുതല്‍ 20% വരെ സീറ്റുകള്‍ കൂട്ടാൻ തീരുമാനം

പ്ലസ് വണ്‍ സീറ്റുകൾ കൂട്ടാൻ മന്ത്രിസഭാ തീരുമാനം. അപേക്ഷകളുടെ എണ്ണം കൂടിയത് കണക്കിലെടുത്ത് പത്ത് മുതൽ ഇരുപത് ശതമാനം സീറ്റുകൾ