മാതാവിന്റെ പേരിലുള്ള നമ്പരില്ലാത്ത സ്‌കൂട്ടറിൽ പെൺകുട്ടികളെ ശല്യം ചെയ്തു; പ്ലസ്ടു വിദ്യാർത്ഥികൾ പിടിയിൽ

കഴിഞ്ഞ ഏതാനും മാസങ്ങളായി നമ്പരില്ലാത്ത വാഹനത്തിൽ പുനലൂർ നഗരത്തിലും പരിസര പ്രദേശത്തും ഇവർ കറങ്ങി നടക്കുകയായിരുന്നു.