പ്ലസ് വണ്‍ പരീക്ഷയില്‍ തോറ്റപ്പോള്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; പുനര്‍മൂല്യ നിര്‍ണ്ണയത്തില്‍ ജയിച്ചതായി കണ്ടെത്തി

സംസ്ഥാനത്ത് ഒമ്പതര ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇത്തവണ പ്ലസ്ടു പരീക്ഷയെഴുതിയെങ്കിലും ഫലം വന്നപ്പോള്‍ മൂന്നു ലക്ഷത്തിലേറെ കുട്ടികളായിരുന്നു പരാജയപ്പെട്ടത്.