വിഎച്ച്എസ്ഇ പരിഷ്‌കാരം ഈ വര്‍ഷമില്ലെന്നു മന്ത്രി

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയെ ഹയര്‍ സെക്കന്‍ഡറിയില്‍ ലയിപ്പിക്കുന്നതടക്കമുള്ള പരിഷ്‌കാരങ്ങള്‍ വരുന്ന അധ്യയന വര്‍ഷം നടപ്പാക്കില്ലെന്നു മന്ത്രി പി.കെ. അബ്ദുറബ്. വിഎച്ച്എസ്ഇ