പാല്‍ഘര്‍ ആള്‍ക്കൂട്ട ആക്രമണം; ബിജെപി വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നു: കോണ്‍ ഗ്രസ്

ആള്‍ക്കൂട്ട ആക്രമണത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പ്രതികളും ബിജെപിയിലെ അംഗങ്ങളാണെന്നും സച്ചിന്‍ സാവന്ത് ആരോപിച്ചു.