എരൂം പുളീം ബാനറിന്റെ പ്ലിംഗ്; കിസ് ഓഫ് ലവ് പ്രവര്‍ത്തകന്‍ രാഹുല്‍ പശുപാലന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് ഭാര്യ രശ്മി ആര്‍ നായര്‍

കിസ് ഓഫ് ലൗവ് കൂട്ടായ്മ പ്രവര്‍ത്തകനായ രാഹുല്‍ പശുപാലന്‍ സിനിമ സംവിധാനം ചെയ്യുന്നു. ഏരൂം പുളീം ബാനറില്‍ ഫാത്തിമാ മനോജ്