പ്ലീഡറുടെ പെരുമാറ്റത്തിൽ അതൃപ്തി ; ജഡ്ജിക്കെതിരെ അധിക്ഷേപം; കേരള ഹൈക്കോടതിയിൽ ജഡ്ജി സിറ്റിം​ഗ് നിർത്തി വെച്ചു

പ്രോസിക്യൂഷൻ ഉന്നയിച്ച എതിർപ്പ് തള്ളി പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിക്കാൻ കോടതി ഉത്തരവിട്ടതിനെ ചൊല്ലിയാണ് തർക്കം ആരംഭിക്കുന്നത്.