കേരളത്തിൽ പ്ലാസ്മ തെറാപ്പി വിജയം കാണുന്നു: രണ്ടു കോവിഡ് രോഗികൾ കൂടി അസുഖം ഭേദമായി വീട്ടിലേക്കു മടങ്ങി

കോവിഡ് മുക്തരായ മുഹമ്മദാലിയും അബ്ദുല്‍ ഫുഖാറുമാണ് ഇവര്‍ക്ക് പ്ലാസ്മ നല്‍കിയത്...