ഐപിഎല്ലില്‍ ഇനിമുതല്‍ പവര്‍ പ്ലെയര്‍ ; ‘പ്ലെയിങ് ഇലവന്‍’ എന്ന പേര് അപ്രസക്തം

ചൊവ്വാഴ്ചയാണ് ഗവേണിങ് കൗണ്‍സില്‍ ചേരുക. അതിനാൽ ഒട്ടും വൈകാതെ തന്നെ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.