പാലത്തായി പീഡനം: പ്രതി പത്മരാജന്‍റെ ജാമ്യം റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി ഇരയുടെ മാതാവ് ഹൈക്കോടതിയില്‍

നിലവില്‍ കേസിൽ തുടരന്വേഷണത്തിന് തലശേരി അഡീഷണല്‍ ജില്ല സെഷന്‍സ് (രണ്ട്) കോടതി ഉത്തരവിട്ടിട്ടുണ്ട്.