‘നാല് യുദ്ധങ്ങള്‍, വിഷവാതകങ്ങള്‍, ബോംബുകള്‍ എന്നിട്ടും ഞങ്ങള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല; പിന്നല്ലെ കൊറോണ

'നാല് യുദ്ധങ്ങള്‍, വിഷവാതകങ്ങള്‍, ബോംബുകള്‍ ഇത്രയൊക്കെയുണ്ടായിട്ടും കഴിഞ്ഞ നാല് വര്‍ഷമായി ഞങ്ങളുടെ ജീവനെടുക്കാൻ സാധിച്ചിട്ടില്ല. പിന്നെ കൊറോണ എന്തു ചെയ്യാനാണ്.