ലൈംഗികതൊഴിലാളികളെ മയക്ക് മരുന്ന് നല്‍കി ബലാല്‍സംഗം ചെയ്യുന്ന ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍

വാഷിങ്ടണ്‍: ലൈംഗികതൊഴിലാളികളെ മയക്ക് മരുന്ന് നല്‍കി ബലാല്‍സംഗം ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ അറസ്റ്റില്‍.