ഇപ്പോള്‍ പ്രായം 30; സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ 16 വർഷത്തിനിടെ യുവതി ചെയ്തത് 100 പ്ളാസ്റ്റിക് സർജറികള്‍

ഇവര്‍ ഇതിനോടകം തന്റെ മൂക്കിൽ ആറ് തവണയും, കണ്ണുകളിൽ രണ്ട് തവണയും, ചുണ്ടുകളിൽ മൂന്ന് തവണയും സർജറി നടത്തി കഴിഞ്ഞു.