പ്ലാസ്റ്റിക്നിരോധനം; കെട്ടിക്കിടക്കുന്നത് 1200 കോടിയുടെ ഉല്‍പ്പന്നങ്ങള്‍,സമരം പ്രഖ്യാപിച്ച് വ്യവസായികള്‍

സംസ്ഥാന സര്‍ക്കാര്‍ പ്ലാസ്റ്റിക് നിരോധനം ജനുവരി ഒന്നുമുതല്‍ നടപ്പിലാക്കിയപ്പോള്‍ പ്രതിസന്ധിയിലായത് തങ്ങളാണെന്ന് പ്ലാസ്റ്റിക് നിര്‍മാണ,വില്‍പ്പന വ്യാപാരികള്‍