കേരളത്തിൽ കോവിഡ്‌ രോഗികളിൽ പരീക്ഷിച്ച പ്ലാസ്‌മ തെറാപ്പി വിജയം; നാല് പേര്‍ക്ക് രോഗം ഭേദമായി

സാധാരണയായി രണ്ടോമൂന്നോ ആഴ്ച കൊണ്ട് രോഗം സുഖപ്പെടുന്ന സ്ഥാനത്ത് പ്ലാസ്മ തെറാപ്പിയിലൂടെ ആദ്യ ഏഴ്ദിവസത്തിനകം പരിപൂർണ ഫലം ഉണ്ടാവുന്നു എന്നതാണ്