പത്തനംതിട്ട ജില്ലയില്‍ നിന്നുവരെ തൊഴിലാളികള്‍ എത്തി; പായിപ്പാട്ടെ പ്രതിഷേധം ആസൂത്രിതം: മന്ത്രി പി തിലോത്തമന്‍

തൊഴിലാളികൾ ആവശ്യപ്പെട്ടാൽ അവരുടെ രീതിയിൽ ഭക്ഷണം നൽകണമെങ്കിൽ അതും ചെയ്തു നൽകുമെന്ന് മന്ത്രി പറഞ്ഞു.