തമിഴ്‌നാട്ടില്‍ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി; എല്ലാ വിദ്യാര്‍ത്ഥികളെയും ജയിപ്പിച്ചതായി മുഖ്യമന്ത്രി

തമിഴ്നാട്ടില്‍ കൊവിഡ് വ്യാപന തോത് സമീപ ഭാവിയിലൊന്നും കുറയില്ലെന്ന് ആരോഗ്യ വിദഗ്ധരും എപ്പിഡമിയോളജിസ്റ്റുകളും അറിയിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.