ഇറാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണു

ഇറാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണു.180 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ഉക്രൈന്‍ വിമാനമാണ് തകര്‍ന്നു വീണത്.ടെഹ്‌റാന്‍ വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്.