അനിശ്ചിതത്വത്തിന് വിരാമം; പാലായിൽ ജോസ് ടോം പുലിക്കുന്നേൽ യുഡിഎഫ് സ്ഥാനാർത്ഥി

സാധ്യതകള്‍ കല്‍പ്പിച്ചിരുന്ന നിഷ ജോസ് കെ മാണി പാലായിലെ സ്ഥാനാർഥിയാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.