ആചാരങ്ങളില്‍ മാറ്റം വരണം; വിവാഹം കഴിഞ്ഞാല്‍ വരന്‍ വധുവിന്റെ വീട്ടിലേക്കു വരട്ടെ: പികെ ശ്രീമതി ടീച്ചര്‍

ന്യായം നോക്കിയാല്‍ വരന്റെ വീട്ടുകാര്‍ വധുവിന്റെ മാതാപിതാക്കള്‍ക്കു ആണ് പണം കൊടുക്കേണ്ടത്.