ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മത്യ; ചെയർപേഴ്സൺ പികെ ശ്യാമളക്കെതിരെ പ്രാഥമിക പരിശോധനയിൽ തെളിവില്ല

സാജന്‍ അപേക്ഷ സമര്‍പ്പിച്ച കൺവെൻഷൻ സെന്ററിന് അനുമതി നൽകാനുള്ള നടപടികൾ ഇന്നും പൂർത്തിയായില്ല.

പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭാധ്യക്ഷ പികെ ശ്യാമള രാജി വെക്കേണ്ടെന്ന് സിപിഎം

വിഷയത്തില്‍ നഗരസഭാധ്യക്ഷ ശ്യാമളക്ക് ജാഗ്രതക്കുറവുണ്ടായതായും പാര്‍ട്ടി ജില്ലാ സെക്രട്ടേറിയേറ്റ് വിലയിരുത്തി.