പികെ നവാസ് മാപ്പ് പറഞ്ഞതോടെ ‘ ഹരിത വിവാദം അവസാനിക്കേണ്ടതാണ്: പികെ ഫിറോസ്‌

പി കെ നവാസിന്‍റെ പരാമർശം രാഷ്ട്രീയ ശരികേടാണെന്നു പറഞ്ഞ ഫിറോസ് നവാസ് മാപ്പ് പറഞ്ഞതോടെ വിവാദം അവസാനിക്കേണ്ടതാണെന്നും കൂട്ടിച്ചേര്‍ത്തു.