എം കെ സ്റ്റാലിന്‍ തമിഴ്നാടിന്‍റെ അടുത്ത മുഖ്യമന്ത്രിയാകും: പി കെ കുഞ്ഞാലിക്കുട്ടി

ലോക്സഭാ തെരഞ്ഞെടുപ്പിലെ ഡിഎംകെ സഖ്യത്തിന്‍റെ വിജയത്തെ അഭിനന്ദിക്കാനാണ് എത്തിയതെന്ന് കുഞ്ഞ‌ാലിക്കുട്ടി പ്രതികരിച്ചു.

‘കേരളത്തിന്‍റെ പെങ്ങളൂട്ടി രമ്യാ ഹരിദാസിനൊപ്പം ഞാനും എന്‍റെ കുടുംബവും’ ; രമ്യാ ഹരിദാസിന് അഭിനന്ദനങ്ങളുമായി കുഞ്ഞാലിക്കുട്ടി

ഇടതുപക്ഷ കോട്ടയായ ആലത്തൂരിൽ അട്ടിമറി വജയം നേടിയ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെ അഭിനന്ദിച്ച് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി.