യുപിയില്‍ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ് പാക് പൗര; സ്ഥാനത്തുനിന്ന് നീക്കി

സംസ്ഥാനത്തെ ജലേസര്‍ ഗ്രാമ പഞ്ചായത്തിലാണ് ബാനോ ബീഗം എന്ന യുവതി ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.