കേരളാ കോണ്‍ഗ്രസില്‍ പിളര്‍പ്പ് തുടരുന്നു; ഇപ്പോള്‍ വനിതാ കേരളാകോണ്‍ഗ്രസും പിളര്‍ന്നു

സംസ്ഥാന സമിതിയില്‍ പിജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും പിരിഞ്ഞതിന് പിന്നാലെയാണ് യുവജനസംഘടനയായ യൂത്ത് ഫ്രണ്ടും