സ്ത്രീകൾ പിസ കഴിക്കുന്നത് പരസ്യത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ചിത്രീകരിക്കാൻ പാടില്ല; പുതിയ സെൻസർഷിപ്പ് നിയമവുമായി ഇറാൻ

സ്ത്രീകൾ ചുവപ്പുനിറത്തിലുള്ള പാനീയങ്ങൾ കുടിക്കുന്നത് ഷൂട്ടുചെയ്യുന്നത്തിനും ലെതർ ഗ്ലൗസ് ധരിക്കുന്നതിനും വിലക്കുണ്ട്.