തോക്കുകളുമായി ബിജെപി നേതാവിന്റെ അറസ്റ്റ്; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സംഭവമാണിത്. .അറസ്‌ററിലായ ബിജെപി നേതാവിന് പ്രധാനപ്പെട്ട ചില സംസ്ഥാന നേതാക്കളുമായുള്ള അടുത്ത ബന്ധം കൂടുതൽ ദുരൂഹതകൾ സൃഷ്ടിക്കുന്നു.