കേരളം വിലകൊടുത്ത് വാങ്ങിയ 1.37 ലക്ഷം ഡോസ് കൊവാക്സിൻ എത്തി

മൂന്നാം ഘട്ട കൊവിഡ് 19 വാക്സിനേഷനിൽ 45 വയസ്സിനു താഴെ പ്രായമുള്ളവരുടെ വാക്സിനേഷൻ ചെലവ് ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍