കെ കെ ശൈലജയെ ഒഴിവാക്കിയത് കമ്മ്യൂണിസമല്ല, പിണറായിസം: പി സി ജോര്‍ജ്

2016-ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തി പിന്‍വാതിലിലൂടെ അധികാരത്തിലെത്തിയ ആളാണ് പിണറായി വിജയന്‍.