ശബരിമലയില്‍ കടിച്ചുകീറാന്‍ നിന്നവരെ പൗരത്വഭേദഗതിയില്‍ ഒരുമിച്ച് നിര്‍ത്തി പിണറായി;പ്രശംസയുമായി വെള്ളാപ്പള്ളി

പൗരത്വഭേദഗതിക്ക് എതിരെ പ്രക്ഷോഭത്തിനായി സര്‍വ്വകക്ഷിയോഗം സംഘടിപ്പിച്ച മുഖ്യമന്ത്രി പിണറായിവിജയന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുടെ പ്രശംസ.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ ; ക്ലിഫ് ഹൗസില്‍ 26 ലക്ഷം ചെലവഴിച്ച് സ്വിമ്മിങ്പൂള്‍ നവീകരണം

കേരളത്തിലും സാമ്പത്തികപ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ വന്‍തുക ചെലവഴിച്ച് മുഖ്യമന്ത്രിയുടെ വസതിയില്‍ നീന്തല്‍കുള നവീകരണം

ഭാഷയുടേയും ദേശത്തിന്റെയും ബഹുസ്വരത ഭീഷണിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു

ഏകാധിപത്യ ഫാസിസ്റ്റ് പ്രവണതകളെ ചെറുക്കാനും അതുവഴി വിശ്വമാനവികതയുടെ സന്ദേശത്തോട് ഐക്യപ്പെടാനും സിനിമ എന്ന കലാരൂപത്തിലൂടെ സാധിക്കും.

‘കുറച്ച് എംഎൽഎമാരെ അടർത്തിമാറ്റിയതെങ്കിൽ ഫൊർഗെറ്റ് ഇറ്റ്, അല്ലെങ്കിൽ വിശദീകരിക്കേണ്ടിവരും’: എൻസിപിയ്ക്ക് പിണറായി വിജയന്റെ താക്കീത്

മഹാരാഷ്ട്രയില്‍ ബിജെപിയെ പിന്തണച്ചതില്‍ എന്‍.സി.പി സംസ്ഥാന നേതൃത്വത്തോട് മുഖ്യമന്ത്രിയും ഇടതുമുന്നണി കണ്‍വീനറും വിശദീകരണം തേടി. എന്‍.സി.പി ഇടതുമുന്നണിക്കൊപ്പമാണെന്ന് സംസ്ഥാന അധ്യക്ഷന്‍

സർക്കാരിന് രാജാവിനേക്കാൾ വലിയ രാജഭക്തി; കടകംപള്ളിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധം: വിമർശനവുമായി പുന്നല ശ്രീകുമാർ

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നവോത്ഥാന സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍

മുഖ്യമന്ത്രിയെ വധിക്കും: പിണറായി വിജയന് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്

മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റുകളുടെ വധഭീഷണി. മഞ്ചക്കണ്ടിയിലേതടക്കമുള്ള ഏറ്റുമുട്ടൽ കൊലകൾക്ക് പകരം ചോദിക്കുമെന്ന് പ്രഖ്യാപിക്കുന്ന കത്ത് വടകര പൊലീസ് സ്റ്റേഷനിൽ

കേരളത്തിലെ മെട്രോകളില്‍ പബ്ബുകള്‍ വന്നേക്കും; പബ്ബുകള്‍ക്ക് അനുമതി നല്‍കുന്ന കാര്യം ആലോചനയിലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് പബ്ബുകള്‍ പോലുള്ള ഉല്ലാസ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ആലോചനയുള്ളതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മെട്രോ നഗരങ്ങളില്‍ പബ്ബുകള്‍ സജീവമാണ്.എന്നാല്‍ കേരളത്തില്‍

അമിത് ഷായുടെയും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ശബ്‍ദം ഒന്നാണെന്ന് തെളിഞ്ഞു: രമേശ്‌ ചെന്നിത്തല

അതേസമയം ഭൂരിപക്ഷ ന്യൂനപക്ഷ ഭേദമില്ലാതെ മതേതരമായി ചിന്തിക്കുന്ന വലിയ ഒരു ജനവിഭാഗമാണ് കോണ്‍ഗ്രസിന്‍റെ ജനകീയ അടിത്തറ.

Page 5 of 33 1 2 3 4 5 6 7 8 9 10 11 12 13 33