വൈക്കം മുഹമ്മദ് ബഷീർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ ജീവിതം പോലീസ് കാവലോടെ ആയിരുന്നേനെ: മുഖ്യമന്ത്രി പിണറായി വിജയൻ

വനിതാ മതിലിനെതിരെ ഒരുപാട് എതിര്‍ശബ്ദം ഉയര്‍ന്നു. ആ എതിര്‍ ശബ്ദങ്ങളെയൊന്നും ചരിത്രം രേഖപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി....

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പി.എസ്.സി ഉദ്യോഗാർത്ഥികളുടെ പരാതി പ്രവാഹം

എൽ.ഡി.സി പോലുള്ള സുപ്രധാന തസ്തികകളിലേ നിയമനങ്ങൾ ഭരണഘടനാവിരുദ്ധമായി ആശ്രിത നിയമനക്കാർക്കായി പങ്കിട്ടു നൽകുകയാണെന്ന് പരാതിക്കാർ ആരോപിച്ചു

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്കു പിന്തുണയുമായി മക്കള്‍ സെല്‍വം വിജയ് സേതുപതി; താൻ പിണറായി വിജയൻ്റെ കടുത്ത ആരാധകൻ

ആലപ്പുഴയില്‍ ചിത്രീകരണത്തിനിടെ താനൊരു ക്ഷേത്രത്തില്‍ പോയി. പ്രസാദം കൈയിലേക്ക് തൂക്കിയെറിഞ്ഞാണ് തന്നത്. പിന്നീടറിഞ്ഞു, അതാണിവിടത്തെ രീതിയെന്ന്. പക്ഷേ, അത് വേദനയുണ്ടാക്കിയെന്നും

മോദി ദേശാടനപക്ഷിയല്ല രാജഹംസമാണെന്നു കെ സുരേന്ദ്രൻ; ബിജെപിയെ ട്രോളൻ ബിജെപിക്കാർ മതിയെന്നും പുറത്തുനിന്ന് ആളു വേണ്ടെന്നും സോഷ്യൽ മീഡിയ

കെസുരേന്ദ്രൻ്റെ ഫേസ്ബുക്ക് കുറുപ്പിനെ സെൽഫ് ട്രോൾ എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്....

മുഖ്യമന്ത്രി പറഞ്ഞ ദേശാടനക്കിളി നിങ്ങൾ കരുതിയതുപോലെ നരേന്ദ്രമോദിയല്ല

മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ അത് നരേന്ദ്ര മോദിയെ കുറിച്ചാണ് എന്ന് പറഞ്ഞുകൊണ്ട് ട്രോളുകളും വാർത്തകളും വന്നിരുന്നു.

മുഖ്യമന്ത്രിയുടെ വിമാനയാത്ര പ്രളയ ശേഷമുള്ള ദൂർത്തെന്ന് ആരോപിച്ച് മാതൃഭൂമിയുടെ വ്യാജവാർത്ത: മുഖ്യമന്ത്രി യാത്ര ചെയ്തത് പ്രളയത്തിനു മുമ്പ്

2017 നവംബര്‍ ആറിനായിരുന്നു ദളിത് ശോഷണ്‍ മുക്തി മഞ്ചിന്റെ ദേശീയ സമ്മേളനം മധുരയില്‍ നടന്നത്. 2018 പകുതിയിലാണ് പ്രളയം സംഭവിച്ചത്....

Page 17 of 35 1 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 35