രാജ്യത്തിനു തന്നെ മാതൃകയായി കേരളത്തിലെ മരുന്നുനിർമാണ രംഗം; ആയിരം ദിനങ്ങള്‍ക്കുള്ളില്‍ ലാഭത്തില്‍ എത്തിയതിനു പിന്നാലെ രോഗികൾക്ക് സൗജന്യ നിരക്കിൽ മരുന്നുകളും

ഈ വര്‍ഷം 2.87 കോടി രൂപ അറ്റ ലാഭത്തിലേക്ക് ഈ പൊതുമേഖലാ മരുന്നു നിര്‍മ്മാണശാല എത്തി. വിറ്റുവരവ് 42.38 കോടി

പിണറായി വിജയൻ്റെ കഴുത്തില്‍ കത്തിവയ്ക്കും; കൊലവിളി പ്രസംഗവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

പിണറായി വിജയന്റെ കഴുത്തില്‍ കത്തിവെക്കുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ പാര്‍ലമെന്ററി കമ്മിറ്റി സെക്രട്ടറി ബാലു കനാലിന്റെ പരസ്യ പ്രസ്താവന....

സ്പീഡ് പോസ്റ്റ് വാഴപ്പിണ്ടി ഏറ്റെടുത്തില്ല; സ്വകാര്യ കൊറിയറിൽ മുഖ്യമന്ത്രിക്ക് യൂത്ത് കോൺഗ്രസിൻ്റെ വക വാഴപ്പിണ്ടി എത്തി

സ്പീഡ് പോസ്റ്റിനോട് വാഴപ്പിണ്ടി സ്വീകരിക്കേണ്ട എന്ന് അറിയിച്ചതോടെ സ്വകാര്യ കൊറിയറില്ലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വാഴപ്പിണ്ടി എത്തിച്ചത്...

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിക്കുന്നതിൽ നിന്നും അവസാന നിമിഷം പിൻമാറിയ മുഖ്യമന്ത്രിയെ ന്യായീകരിച്ച് കാനം രാജേന്ദ്രൻ

നേരത്തെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്‍റേയും ശരത് ലാലിന്‍റേയും വീടുകള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു

കാസർഗോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ മുഖ്യമന്ത്രി സന്ദർശിക്കുമെന്ന് സൂചന

മു​ഖ്യ​മ​ന്ത്രി വീ​ട് സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന് കൊ​ല്ല​പ്പെ​ട്ട കൃ​പേ​ഷി​ന്‍റെ അ​ച്ഛ​ൻ കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​ദ്ദേ​ഹ​ത്തോ​ട് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും കൃ​ഷ്ണ​ൻ പ​റ​ഞ്ഞു...

മു​ഖ്യ​മ​ന്ത്രി പങ്കെടുക്കുന്ന പ​രി​പാ​ടി അ​ല​ങ്കോ​ല​പ്പെ​ടു​ത്തു​മെ​ന്ന് യുവാവിൻ്റെ വാട്സ്ആപ്പ് ഭീ​ഷ​ണി; രാത്രി വീട്ടിൽ കയറി പൊക്കി പൊലീസ്

അ​ലാ​മി​പ്പ​ള്ളി പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ മു​ഖ്യ​മ​ന്ത്രി ന​ട​ത്തു​ന്ന പ​രി​പാ​ടി അ​ല​ങ്കോ​ല​പ്പെ​ടു​ത്തു​മെ​ന്ന് വാ​ട്സ്ആ​പ് സ​ന്ദേ​ശ​മി​ടു​ക​യാ​യി​രു​ന്നു...

പി​ണ​റാ​യി വി​ജ​യ​ൻ ക​ണ്ണു​രു​ട്ടി​യാ​ല്‍ കേ​ര​ളം മു​ഴു​വ​ന്‍ പേ​ടി​ക്കു​ന്ന കാ​ലം ക​ഴിഞ്ഞു; മുഖ്യമന്ത്രിയുടെ പോസ്റ്റിനു മറുപടിയായി വിടി ബൽറാമിനെ ഉശിരൻ കമൻ്റ്

സാം​സ്കാ​രി​ക​നാ​യ​ക​ർ​ക്കെ​തി​രാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ​ത്തെ വി​മ​ർ​ശി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു ബ​ൽ​റാം...

മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യര്‍ത്ഥിച്ചു, ദുബായ് സർക്കാർ നടപടി കെെക്കൊണ്ടു; ലോകത്തിലെ ആദ്യ സമ്പൂര്‍ണ സ്മാര്‍ട് പൊലീസ് സ്‌റ്റേഷനായ ദുബായ് ജുമൈറ സ്‌റ്റേഷനില്‍ ഇനി മലയാളത്തിലും സേവനമുണ്ടാകും

എന്തുകൊണ്ടാണ് മലയാളികള്‍ ഇത്രയേറെ യുഎഇയെ ഇഷ്ടപ്പെടുന്നത്'- യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ്

യുഎഇയിലെ ആയിരക്കണക്കിന് മലയാളികളെപ്പറ്റി ദുബായ് ഭരണാധികാരിയോട് സൂചിപ്പിച്ച് മുഖ്യമന്ത്രി; തൻ്റെ കൊട്ടാരത്തില്‍ എല്ലാവരും മലയാളികളാണെന്നു ശൈഖ് മുഹമ്മദ്

മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച ശൈഖ് മുഹമ്മദ് താമസിയാതെ കേരളം സന്ദര്‍ശിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്...

ബോധമില്ലേ? നിങ്ങളാണോ രാജ്യത്ത് ബിജെപിയെ നേരിടാന്‍ പോകുന്നത്? മുല്ലപ്പള്ളിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ

അക്രമം അവസാനിപ്പിച്ചാല്‍ അടുത്ത നിമിഷം സിപിഎമ്മുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ വച്ച് പറഞ്ഞത്...

Page 16 of 35 1 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 35