മുഖ്യമന്ത്രി വോട്ട് ചെയ്ത സ്കൂളിൻ്റെ അവസ്ഥയെ സർക്കാരിനെതിരെയാക്കി പ്രചരിപ്പിക്കുന്നവർ അറിയാൻ; മുഖ്യമന്ത്രി വോട്ട് ചയ്തത് സര്‍ക്കാര്‍ സ്‌കൂളിലല്ല, സ്വകാര്യ സ്കൂളിലാണ്

നരേന്ദ്ര മോദി വോട്ട് ചെയ്ത സ്‌കൂളുമായി താരതമ്യം ചെയ്തും പലരും രംഗത്തെത്തി....

മാറിനൽക്കങ്ങോട്ട്: പോളിങ് ശതമാനത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്താകരോട് മുഖ്യമന്ത്രി

എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ തന്നെ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം...

മുഖ്യമന്ത്രിയുടെ പോളിങ് ബൂത്തിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി; കാത്തുനിന്ന് മുഖ്യമന്ത്രി

രാവിലെ ഏഴ് മണിയോടെതന്നെ വോട്ട് ചെയ്യാന്‍ പിണറായി എത്തിയെങ്കിലും യന്ത്രതകരാറിനെത്തുടര്‍ന്ന് വോട്ട് ചെയ്യാതെ കാത്തുനില്‍ക്കുകയായിരുന്നു...

ബിജെപി വിളിക്കുമ്പോൾ കൂടെ പോകാത്തവരെ കേരളം വിജയിപ്പിക്കുമെന്ന് മുഖ്യമന്ത്രി

ജാതിഭേദവും മതദ്വേഷവുമില്ലാതെ സാഹോദര്യത്തോടെ കഴിയുന്ന നവോത്ഥാന കേരളത്തിന്റെ നിലനിൽപ്പിനായാണ് കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്യുകയെന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ.

ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് നിർദ്ദേശിച്ചത് കേന്ദ്രസർക്കാർ; തെളിവുകൾ പത്രലേഖകർക്കു മുന്നിൽ ഹാജരാക്കി മുഖ്യമന്ത്രി പിണറായി വിജയൻ

ഞാന്‍ നരേന്ദ്രമോദിയാണെന്നാണ് കരുതിയാണ് ഈ ചോദ്യം ചോദിക്കുന്നത്. ഞാന്‍ കളവ് പറയാറില്ല. നിങ്ങള്‍ ഇത് ചോദിക്കും എന്നതിനാലാണ് തെളിവുമായി വന്നതെന്നു

പ്രധാനമന്ത്രി നരേന്ദ്രമോദി, താങ്കൾക്ക് കേരളത്തെ കുറിച്ച് ഒന്നുമറിയില്ല; പിണറായി വിജയൻ

നാമജപം നടത്തിയതിനല്ല, ശബരിമലയെയും സന്നിധാനത്തെയും കലാപഭൂമിയാക്കാന്‍ ശ്രമിച്ചതിനാണ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തത്...

ആർഎസ്എസ് പ്രചാരകനായി പ്രധാനമന്ത്രി തരം താഴരുത്; വൈദ്യരെ സ്വയം ചികിത്സിക്കുകയേ നിവൃത്തിയുള്ളൂ; മോദിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിനോട് ഇത്രയേറെ വെറുപ്പുള്ള മനസ്സാണ് മോദിയ്ക്ക് എന്നറിഞ്ഞില്ല. ഈ മനസുള്ള ആളോടാണ് കേരളം സഹായം ആവശ്യപ്പെട്ടത്.

കാണിക്കയിടാൻ പാടില്ല എന്ന് പറഞ്ഞതും സ്ത്രീകളെ അക്രമിച്ചതും ആരാണ്? ;ശബരിമല തീർത്ഥാടനം മുടക്കാൻ ചിലർ ശ്രമിച്ചപ്പോൾ സർക്കാർ അത് തടയുകയായിരുന്നു: പിണറായി വിജയൻ

ശബരിമല തീർത്ഥാടനം മുടക്കാൻ ചിലർ ശ്രമിച്ചപ്പോൾസംസ്ഥാന സർക്കാർ അത് തടയുകയായിരുന്നു. എന്നാൽ ഇപ്പോൾ പലരും തെറ്റിദ്ധാരണ പരത്തുകയാണ്.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി മാധ്യമങ്ങളെ വിലക്കെടുക്കാൻ ശ്രമം നടക്കുന്നു: സര്‍വേകളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താഴെ പോയവര്‍ക്ക് ഉത്തേജനം നല്‍കാനാണ് മാധ്യമങ്ങളുടെ ശ്രമമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

Page 14 of 35 1 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 35