വെെദ്യരേ, സ്വയം ചികിത്സിക്കുക: പിണറായിയോടു ശ്രീധരൻ പിള്ള

ട്രോട്‌സ്‌കിയെക്കുറിച്ച് സ്റ്റാലിനാണ് സാമൂഹ്യമായി ബഹിഷ്‌കരിക്കാന്‍ ആദ്യം പറഞ്ഞത്. സാഡിസ്റ്റ് എന്നത് ഇഎംഎസ് അച്യുതമേനോനെക്കുറിച്ചു പറഞ്ഞതാണ്....

‘ഫോനി’ നാശനഷ്ടമുണ്ടാക്കിയ ഒഡീഷയ്ക്ക് കേരളം പത്ത് കോടി രൂപ നല്‍കും; ആവശ്യപ്പെട്ടാല്‍ വിദഗ്ധ സംഘത്തെയും അയക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക നല്‍കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിയ്ക്ക് വേണ്ടി വിടുപണി ചെയ്യുന്നു: കെ മുരളീധരൻ

ഡിജിപി ബെഹ്റ പിണറായി വിജയന്‍റെ ചെരുപ്പ് നക്കിയാണെന്നും അദ്ദേഹം മുഖ്യമന്ത്രിയ്ക്ക് വേണ്ടി വിടുപണി ചെയ്യുകയാണെന്നും മുരളീധരൻ.

തെക്കേ ഇന്ത്യയിൽ നിന്നും ഒരു പ്രധാനമന്ത്രി; പിണറായി- കെ ചന്ദ്രശേഖർ റാവു കൂടിക്കാഴ്ചയെ പ്രാധാന്യത്തോടെ നോക്കിക്കണ്ട് രാഷ്ട്രീയ നിരീക്ഷകരും ദേശീയ മാധ്യമങ്ങളും

പ്രത്യക്ഷത്തിൽ ആരേയും ചൂണ്ടിക്കാണിച്ചില്ലെങ്കിലും തെക്കേ ഇന്ത്യയിൽ നിന്നൊരു പ്രധാനമന്ത്രി എന്ന ലക്ഷ്യമാണ് ചന്ദ്രശേഖർ റാവു- പിണറായി കൂടിക്കാഴ്ചയ്ക്കു പിന്നലെന്നു കരുതുന്നവരുണ്ട്...

കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി രൂപീകരിക്കുന്ന ഫെഡറല്‍ മുന്നണിയിൽ സിപിഎമ്മും: ചന്ദ്രശേഖരറാവു പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി

പിണറായിക്ക് പിന്നാലെ അടുത്തയാഴ്ച തമിഴ്നാട്ടിലെ ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനുമായും ചന്ദ്രശേഖര്‍ റാവു ചര്‍ച്ച നടത്തുന്നുണ്ട്...

മൂന്നാം മുന്നണി നീക്കവുമായി കെ സി ആർ: പിണറായി, സ്റ്റാലിൻ, കുമാരസ്വാമി എന്നിവരുമായി കൂടിക്കാഴ്ച

ഈ മാസം 13-ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്

പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയ്ക്ക് വിലക്കുമായി ടീക്കാറാം മീണ: മുഖ്യമന്ത്രിയുടെ ഓഫീസിന് അതൃപ്തി

മുഖ്യമന്ത്രി ഉദ്ഘാടകനും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനുമായി ഇന്ന് വൈകിട്ടാണ് ചടങ്ങ് നടക്കേണ്ടിയിരുന്നത്

ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടിട്ടും കേന്ദ്രസർക്കാർ ഗൗരവമായി കാണുന്നില്ല; കെജ്‍രിവാളിനെതിരായ ആക്രമണത്തെ അപലപിച്ച് പിണറായി വിജയന്‍

ശക്തമായ പ്രതിഷേധം ഇത്തരം ആക്രമങ്ങള്‍ക്കെതിരെ ഉയര്‍ന്നിട്ടും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രിക്കുന്ന ഡല്‍ഹി പോലീസ് ഒരു നടപടിയും എടുത്തിട്ടില്ല.

പതിമൂന്നു ദിവസത്തെ വിദേശ സന്ദർശനം: മുഖ്യമന്ത്രി യൂറോപ്പിലേയ്ക്ക്

കിഫ്‍ബിയുടെ മസാല ബോണ്ടുകള്‍ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് പൊതുമാർക്കറ്റിലിറക്കുന്ന ച‍ടങ്ങിൽ മുഖ്യമന്ത്രി മുഖ്യാതിഥിയാണ്

Page 13 of 35 1 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 35