സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ വിമാനത്താവളം അദാനിക്ക് ഏറ്റെടുക്കാനാവില്ല; അനുമതി നല്‍കില്ലെന്ന് മുഖ്യമന്ത്രി

ഇവയുടെ അടുത്ത അന്‍പത് വര്‍ഷത്തെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പ് ലേലത്തിലൂടെ സ്വന്തമാക്കിയിരുന്നു.

പ്രളയ ദുരിതാശ്വാസം; മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രകളിൽ ധനസഹായം ലഭിച്ചില്ല; യാത്രയ്ക്ക് ചെലവായത് 3.72 ലക്ഷം

കേരള പുനര്‍നിര്‍മാണത്തിന് ഗള്‍ഫ് മലയാളികളുടെ സഹായം തേടി ഒക്ടോബറിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ അടക്കമുളള രാജ്യങ്ങള്‍ സന്ദര്‍ശിച്ചത്.

കെവിന്‍ വധക്കേസ്; എസ്ഐ ഷിബുവിനെ സര്‍വീസില്‍ തിരികെ എടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രി മരവിപ്പിച്ചു

കുറ്റവാളിയായ എസ്ഐ ഷിബുവിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധം അറിയിച്ച് കെവിന്റെ കുടുംബം ഇന്നലെ മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി

തെരഞ്ഞെടുപ്പിലേത് താല്‍ക്കാലിക തിരിച്ചടി; നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുമെന്ന്‍ പറഞ്ഞത് ധാർഷ്ട്യമാണെങ്കിൽ ഇനിയും ആവർത്തിക്കും: പിണറായി വിജയന്‍

ശബരിമലയുടെ കാര്യത്തില്‍ മാത്രമല്ല സ്ത്രീയുടെ അവകാശ സംരക്ഷണത്തിനു ഭാവിയിലും സർക്കാരുണ്ടാകും.

എൻ്റെ ശൈലി എൻ്റെ ശൈലി തന്നെയാണ്; അത് അങ്ങനെ തന്നെ തുടരും: പിണറായി വിജയൻ

അപ്രതീക്ഷിതമായ തിരിച്ചടിയാണുണ്ടായതെന്നും എന്നാല്‍ ഇതു സ്ഥായിയാണെന്നു കരുതേണ്ടെന്നും പിണറായി മാധ്യമങ്ങളോടു പറഞ്ഞു....

ഇന്ന് പിണറായി സർക്കാരിൻ്റെ മൂന്നാം പിറന്നാൾ; ഇന്നലെ മുഖ്യമന്ത്രിയുടെ എഴുപത്തിനാലാം പിറന്നാൾ : പിറന്നാളുകൾ രണ്ടും നിശബ്ദം

ഇതുവരെ മന്ത്രിസഭാ വാര്‍ഷികവും അധികാരമേറ്റതിന് ശേഷവമുള്ള 1000 ദിനവും സര്‍ക്കാര്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചിരുന്നത്....

ഇന്ന് കേരളാ മുഖ്യമന്ത്രിക്ക് 75 ആം പിറന്നാൾ; നാളെ ഇടത് സർക്കാരിന്‍റെ മൂന്നാം വാർഷികം; ആഘോഷങ്ങളില്ലാതെ മുന്നണി

തങ്ങളുടെ ജയത്തിന് മുഖ്യമന്ത്രിക്ക് നന്ദിയെന്ന് പ്രതിപക്ഷം പരിഹസിക്കുമ്പോൾ എങ്ങിനെയാണ്‌ വോട്ടുകള്‍ ചോര്‍ന്നത് എന്നതില്‍ വിശദമായി പരിശോധിക്കാൻ ഒരുങ്ങുകയാണ് പാർട്ടി.

പിണറായി വിജയന്‍ 18ആം പടി ചവിട്ടി സമസ്താപരാധങ്ങളും പൊറുക്കണമെന്ന് അയ്യപ്പനോട്‌ പറയണം: രാജ്മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട് നിന്നുള്ള അട്ടിമറി വിജയത്തിനു പിന്നാലെയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ അഭിപ്രായ പ്രകടനം.

എക്‌സിറ്റ് പോളുകള്‍ മാറിമറിഞ്ഞ ചരിത്രം മുന്‍പുണ്ടായിട്ടുണ്ട്; 23വരെ കാത്തിരിക്കൂ: പിണറായി വിജയൻ

2004ല്‍ എന്‍ഡിഎ തുടര്‍ഭരണമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്. എന്നാല്‍ പ്രവചനം പാളുന്നതാണ് പിന്നീട് കണ്ടത്.....

സമൂഹമാധ്യമങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപസന്ദേശം: കെഎസ്ആർടിസി കണ്ടക്ടർക്കു സസ്പെൻഷൻ

വിജിലൻസ് വിഭാഗത്തിൻെറ പരിശോധനയിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

Page 12 of 35 1 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 35