ലൈഫ് മിഷൻ പൂർണതയിൽ എത്തുമ്പോൾ ഭവനരഹിതരില്ലാത്ത സംസ്ഥാനമായി കേരളം മാറും: മുഖ്യമന്ത്രി

സംസ്ഥാനത്തെ വികസന-ക്ഷേമ പദ്ധതികൾ ശക്തമായി മുന്നോട്ടു പോവുകയാണ്. ഇതിൽ പ്രധാന പങ്കു വഹിക്കുന്നവരാണ് സർക്കാർ ഉദ്യോഗസ്ഥർ.

മുഖ്യമന്ത്രിയോട് പരാതി പറഞ്ഞു, പിറ്റേന്ന് കാര്യം നടന്നു: ഏറെനാളായി താൻ അനുഭവിച്ചുകൊണ്ടിരുന്ന ബുദ്ധിമുട്ടിന് അറുതിയായെന്ന് മല്ലിക സുകുമാരൻ

ഒരു അപ്പോയിൻമെന്റ് എടുത്ത് ഞാൻ ചെന്നു. പത്തുമിനുട്ടേ എടുത്തുള്ളൂ, കാര്യം അദ്ദേഹത്തോട് അവതരിപ്പിച്ചു. ഇതെപ്പോഴായിരുന്നു എന്ന് അദ്ദേഹം അറിയുന്നത് അന്നാണ്...

അഡ്വ. ശ്രീജിത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി സായി ശ്വേത: ‘ഒരു സ്ത്രീയ്ക്കും തന്റെ ദുരനുഭവം ഉണ്ടാകരുത്’

ഒരു സ്ത്രീയ്ക്കും തന്റെ ദുരനുഭവം ഉണ്ടാകരുതെന്ന് സായി ശ്വേത പരാതി നൽകിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

”നമ്മെ നാമാക്കി മാറ്റിയ അദ്ദേഹത്തിൻ്റെ ഓർമ്മകൾ”; അയ്യൻകാളിയെ സ്മരിച്ച് മുഖ്യമന്ത്രി

നമ്മെ നാമാക്കി മാറ്റിയ അദ്ദേഹത്തിൻ്റെ ഓർമ്മകൾ മുന്നോട്ടുള്ള പോരാട്ടത്തിൽ എല്ലാ പുരോഗമന പ്രസ്ഥാനങ്ങൾക്കും വഴി കാട്ടിയാകണം

സ്വർണ്ണക്കടത്തിനെ പറ്റി ചോദിക്കുമ്പോൾ മീൻവളർത്തലിനെ കുറിച്ചു പറയുന്ന മുഖ്യമന്ത്രി: രമേശ് ചെന്നിത്തല

ഓരോ കള്ളവും പ്രതിപക്ഷം കയ്യോടെ പിടിക്കുമ്പോള്‍ ഉള്ള ജാള്യതയാണ് പിണറായി വിജയനുള്ളതെന്നും ചെന്നിത്തല പറഞ്ഞു...

സർക്കാരിനെതിരെ ഞങ്ങളുടെ അവിശ്വാസം പാസായില്ല, പക്ഷേ ജനങ്ങളുടെ അവിശ്വാസം പാസായിട്ട് മാസങ്ങളായി: ചെന്നിത്തല

നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മൂ​ന്നേ​മു​ക്കാ​ൽ മ​ണി​ക്കൂ​ർ പ്ര​സം​ഗി​ക്കു​ക​യ​ല്ലാ​യി​രു​ന്നു​വെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ച​ട്ടം ലം​ഘി​ച്ച് നോ​ക്കി വാ​യി​ക്കു​ക​യാ​യി​രു​ന്നു...

Page 1 of 411 2 3 4 5 6 7 8 9 41