ആലപ്പുഴ ബൈപ്പാസ്സ് പൂർത്തീകരിച്ചത് പിണറായി സർക്കാരിന്റെ നേട്ടം; ആലപ്പുഴക്കാരൻ എന്ന നിലയ്ക്ക് ത്രില്ല് അടിച്ചിരിക്കുകയാണ്: ഫാസിൽ

തനിക്ക് ഇതിന്റെ രാഷ്ട്രീയമൊന്നും അറിയില്ല എങ്കിലും ബൈപ്പാസ്സ്‌ പൂർത്തീകരിക്കാൻ ഇത്രയേറെ വർഷങ്ങളെടുത്തത് എന്ത് കൊണ്ട് എന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.