ഭാഷയുടെ പേരില്‍ സംഘര്‍ഷമുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമം; പിണറായി വിജയന്‍

ഭാഷയുടെ പേരില്‍ രാജ്യത്ത് പുതിയ സംഘര്‍ഷവേദി തുറക്കുകയാണ് സംഘപരിവാര്‍. രാജ്യത്തെ ഒരുമിപ്പിച്ചു നിര്‍ത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്‌കാണെന്നും മുഖ്യമന്ത്രി