കേരളത്തില്‍ ഇന്ന് 3 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: മൂന്ന് പേരും വയനാട്ടിൽ നിന്നും
നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ള ആരുടേയും ഫലം നെഗറ്റീവായിട്ടില്ല. ഇതേവരെ 502 കേസുകൾ റിപ്പോർട്ട് ചെയ്തു.