കണ്ണൂരിൽ സിപിഎമ്മിനേക്കാൾ വലിയ ശല്യമാണ് യതീഷ് ചന്ദ്രയെന്ന് കെ മുരളീധരൻ

വെഞ്ഞാറമൂട്ടിലെ ഇരട്ടകൊലപാതകങ്ങളും കണ്ണൂർ പൊന്ന്യത്തെ ബോംബ് സ്ഫോടനവും സിബിഐ അന്വേഷിക്കണം എന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട​ണം: ഷിബു ബേബി ജോൺ

പ്ല​സ് ടു ​യോ​ഗ്യ​ത മാ​ത്ര​മു​ള്ള സ്വ​പ്ന സു​രേ​ഷി​ന് ഐ​ടി വ​കു​പ്പി​ൽ എ​ങ്ങ​നെ ജോ​ലി ല​ഭി​ച്ചു​വെ​ന്നും ഷി​ബു ബേ​ബി ജോ​ൺ ചോ​ദി​ച്ചു....

അന്വേഷണ സംഘം മണിക്കെതിരെ നോട്ടീസ് പതിപ്പിച്ചു

തൊടുപുഴ:ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിക്കെതിരെ അന്വേഷണ സംഘം നോട്ടിസ് പതിപ്പിച്ചു.അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകുന്നതിനു വേണ്ടിയാണ് സി