ആര്‍.എസ്‌.എസ്‌. വര്‍ഗീയ അജന്‍ഡ നടപ്പാക്കുന്നു : പിണറായി വിജയന്‍

ഹൈന്ദവ ഏകീകരണത്തിലൂടെ വര്‍ഗീയ അജന്‍ഡ നടപ്പാക്കാനാണ്‌ ആര്‍.എസ്‌.എസ്സും സംഘപരിവാര്‍ സംഘടനകളും ശ്രമിക്കുന്നതെന്ന്‌ സി.പി.എം. സംസ്ഥാന പ്രസിഡന്റ്‌ പിണറായി വിജയന്‍ പറഞ്ഞു.