കൊവിഡ് ഭയം; പൂച്ചകളെയും പ്രാവുകളെയും കൊന്നൊടുക്കാൻ നിര്‍ദ്ദേശം നൽകി കിം ജോങ് ഉൻ

പുതിയ തീരുമാനവുമായി ബന്ധപ്പെട്ട വകുപ്പുകൾക്ക് സർക്കാർനിര്‍ദ്ദേശം കിം നൽകിയതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കാലിൽ സംഖ്യകള്‍ എഴുതിയ പേപ്പർ കെട്ടിയ നിലയില്‍; പാകിസ്താന്റെ അതിര്‍ത്തി കടന്നെത്തിയ പ്രാവിനെ പിടികൂടി

ഇവിടെ കാവൽ നിൽക്കുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ അടുത്തേക്ക് കറുപ്പും വെളുപ്പും നിറത്തിലുള്ള പ്രാവ് പറന്നുവരികയായിരുന്നു.