പന്നി ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഹർത്താൽ ഉണ്ടോ; ശബരിമല കർമ്മ സമിതി നേതാവിനെ കാട്ടുപന്നി ആക്രമിച്ചതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ ഇങ്ങനെ

പന്നി ആക്രമണത്തിൻ്റെ വാർത്ത പുറംലോകം അറിഞ്ഞതോടെ ` നാളെ ഹർത്താലുണ്ടോ´ എന്ന ചോദ്യമാണ് ബിജെപിയെ ട്രോളി സോഷ്യൽ മീഡിയ