വിമാനത്തിനുള്ളില്‍ ഫോട്ടോഗ്രഫിക്ക് വിലക്കില്ല; മുന്‍ ഉത്തരവ് തിരുത്തി ഡിജിസിഎ

കര്‍ശനമായ നിയന്ത്രണങ്ങളുള്ള വിമാനത്തിന്റെ ടേക്ക് ഓഫ്, ലാന്‍ഡിങ് വേളയില്‍ ഒഴികെ യാത്രക്കാര്‍ക്ക് തുടര്‍ന്നും വീഡിയോ എടുക്കാമെന്നും ഡിജിസിഎ വിശദീകരണത്തില്‍ അറിയിച്ചു.