വിമാനത്തിന്റെ ഉള്ളില്‍ ഫോട്ടോ എടുത്താല്‍ ആ വിമാനം രണ്ടാഴ്ച പറക്കാന്‍ അനുവദിക്കില്ല: ഡിജിസിഎ

കങ്കണയുടെ പ്രതികരണത്തിനായി മാധ്യമ റിപ്പോര്‍ട്ടര്‍മാരും ക്യാമറമാന്‍മാരും വിമാനത്തിനുള്ളില്‍ തിരക്ക് കൂട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.