ലോക്ക് ഡൗണിൽ ഗ്ളാമർ ഫോട്ടോ ഷൂട്ടുമായി ഷാരൂഖിന്റെ മകള്‍; ചിത്രങ്ങൾ പകർത്തിയത് മാതാവ് ഗൗരി ഖാന്‍

സ്റ്റൈലിഷായി ഓഫ് ഷോള്‍ഡര്‍ ടോപ്പും നീല ഡെനിമുമാണ് സുഹാന ചിത്രങ്ങളില്‍ ധരിച്ചിരിക്കുന്നത്.