പേപ്പര്‍ സിഗരറ്റ് വായില്‍ കടിച്ചുപിടിച്ച് നടി പാര്‍വ്വതി; ഫോട്ടോ ഷൂട്ട്‌ വൈറൽ

ഫോട്ടോ ഷൂട്ടിനായി മാച്ചിങ് പേപ്പര്‍ സിഗരറ്റ് ഉണ്ടാക്കി നല്‍കിയ ശ്രീജിത്ത് ജീവന് പ്രത്യേക നന്ദിയും പാര്‍വ്വതി ചിത്രത്തോടൊപ്പം കുറിച്ചു.

ഗ്ലാമര്‍ ഫോട്ടോഷൂട്ടിന്റെ വേറെ ലെവലുമായി ബ്ലാക് ആന്‍ഡ് വൈറ്റ് എഫക്ടിൽ റിമ കല്ലിങ്കല്‍

ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ വേറൊരു വേര്‍ഷന്‍ എന്ന് പറയാവുന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പങ്കുവെച്ച് നടി റിമ കല്ലിങ്കല്‍ എത്തിയിരിക്കുന്നത്.

നാടന്‍ ലുക്ക് ഉപേക്ഷിച്ച് നിഖില വിമൽ; സോഷ്യൽ മീഡിയയിൽ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

സാധാരണ നടി എത്താറുള്ള നാടന്‍ ലുക്കില്‍ നിന്നും മാറി ഇക്കുറി അല്‍പം ഗ്ലാമറസായുളള ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.

ഏറ്റവും ഇഷ്ടമുള്ള വേഷങ്ങളില്‍ ഒന്ന്; സെറ്റ് മുണ്ടില്‍ ഫോട്ടോഷൂട്ട്‌ വിശേഷങ്ങള്‍ പങ്കുവെച്ച് സരയു

പച്ച നിറത്തിലെ കരയുള്ള സെറ്റുമുണ്ടും പച്ച ബ്ലൗസിലും തനി നാട്ടിന്‍പുറം സുന്ദരിയായാണ് സരയുവിന്റെ പുതിയ രൂപം.

സ്വിമ്മിങ് പൂള്‍ ഫോട്ടോഷൂട്ടുമായി നടി അനുപമ പരമേശ്വരന്‍; വീഡിയോ കാണാം

നടൻ ദുല്‍ഖര്‍ നിര്‍മിക്കുന്ന മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി അനുപമ പ്രവര്‍ത്തിച്ചിരുന്നു.