കാശ്മീരിലെ ജനതയ്ക്ക് ടെലഫോണ്‍ അത്ര പ്രധാനപ്പെട്ടതല്ല; ഉപയോഗപ്പെടുത്തുന്നത് തീവ്രവാദികള്‍ മാത്രം: കാശ്മീര്‍ ഗവര്‍ണര്‍

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് പിന്നാലെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എല്ലാ സര്‍വ്വീസുകളും റദ്ദാക്കിയിരുന്നു.