താന്‍ ഉള്‍പ്പെടെയുള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ ഫോ​ൺ ചോ​ർ​ത്തു​ന്നു; ആരോപണവുമായി രമേശ്‌ ചെന്നിത്തല

ഇത് നടക്കുന്നത് സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണോ​യെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.